ഗൃഹപ്രവേശനത്തിന്റെ ഭാഗമായി IRPCക്ക് ധനസഹായം നൽകി

മുൻ സി.പി.ഐ(എം) കണ്ടക്കൈ എൽ.സി സെക്രട്ടറി കോട്ടയാട്ടെ സ.സി ഗോപാലന്റെയും വിമലയുടെയും മകൻ സി.ജിതേഷ് - രഗിത ദമ്പതികളുടെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി IRPCക്ക് നൽകിയ ധനസഹായം ബ്രാഞ്ച് സെക്രട്ടറി ലകഷ്മണൻ ഏറ്റുവാങ്ങി. LC മെമ്പർ ശ്രീജിത്ത്, കെ. നിധീഷ് എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്