പാടിക്കുന്നു രക്തസാക്ഷി ദിനവും സഖാവ് അറക്കൽ കുഞ്ഞി രാമൻ ചരമ ദിനവും ആചരിച്ചു. ഇന്ന് (04-05.2023) വൈകുന്നേരം പാടിക്കുന്നു രക്തസാക്ഷി കുടിരത്തിൽ പുഷ്പാർച്ചന നടത്തി തുടർന്ന് ചുകപ്പ് വളണ്ടിയർ മാർച്ചിന്റെ അകമ്പടിയിൽ നടന്ന പ്രകടനാനന്തരം കരിങ്കല്കുഴിയിൽ നടന്ന പൊതുസമ്മേളനം എം ദാമോദരൻ അദ്യക്ഷതയിൽ സിപിഐ എം സംസ്ഥാന സെക്രട്ടിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു..
സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, ടി. കെ ഗോവിന്ദൻ മാസ്റ്റർ. അഡ്വ. പി. അജയകുമാർ, എം അനിൽ കുമാർ, k. ചന്ദ്രൻ, കെ. വി. ഗോപിനാഥ്. ബിജു കണ്ടക്കൈ, എന്നിവർ സംസാരിച്ചു.
Post a Comment