ശക്തമായ മഴയിൽ പാവന്നുർമൊട്ടയിൽ വിടിൻ്റെ മതിലും മുറ്റവും ഇടിഞ്ഞു

പാവന്നുർ മൊട്ട : ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ ഇരുവാപ്പുഴ നമ്പ്രം ചിരാച്ചേരിയിലെ ഐക്കാൽ പത്മിനിയുടെ വിടിൻ്റെ മതിലും മുറ്റവും ഇടിഞ്ഞു കിണറ്റിൽ വിണു കിണർ ഉപയോഗശൂന്യമായി. വിട് അപകട ഭീഷണിയിലാണ്.
പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ്മെമ്പർ, ഉദ്യോഗസ്തർ എന്നിവർ അപകട സ്ഥലം സന്ദർശിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്