Home കിളിയളത്തെ തിരുമംഗലത്ത് ജാനകി അന്തരിച്ചു ജിഷ്ണു -Wednesday, May 01, 2024 0 മയ്യിൽ: കിളിയളത്തെ തിരുമംഗലത്ത് ജാനകി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഓമന, രമേശൻ, സുരേന്ദ്രൻ, രാജീവൻ, ഷീബ, രാജേഷ്.ഭൗതികദേഹം വേളം പെരുവങ്ങൂറിലുള്ള മകളുടെ വസതിയിൽ. സംസ്കാരം നടന്നു
Post a Comment