മയ്യിൽ കടൂരിൽ പ്രാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി വരുത്തി

മയ്യിൽ : പ്രാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പരത്തി. നിരന്തോട് കടൂർ തർക്കെ പിടികക്ക് സമീപത്തെ എം വി പ്രദീപന്റെ വീടിന് സമീപത്തായി വിവിധ ഇടങ്ങളിലാണ് പ്രാവുകൾ ചത്തു വീണത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മുപ്പതോളം പ്രാവുകൾ പറമ്പിലും വയലുകളിലുമായി ചത്തതായി ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മയ്യിൽ ഹെൽത്ത് ഇൻസ്പെക്ടർ, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്