നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2024 മെയ് 25,26 (1199 എടവം 11,12) ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
2004 മെയ് 25 (എടവം 11) ശനിയാഴ്ച രാവിലെ 9 മണി മുതൽ പ്രതിഷ്ഠാദിനം. ഗണപതിഹോമം, ഒറ്റക്കലശം, ഉച്ചപൂജ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടയിലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. രാത്രി 7 മണിക്ക് ഊർപഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാട് തുടർന്ന് പൂജ രാത്രി 8.30ന് പ്രസാദസദ്യ
Post a Comment