Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുട്ടേരി വീട്ടിൽ ചന്ദ്രൻ നിര്യാതനായി

മുട്ടേരി വീട്ടിൽ ചന്ദ്രൻ നിര്യാതനായി

നണിയൂർ : മുട്ടേരി വീട്ടിൽ ചന്ദ്രൻ (68) നിര്യാതനായി. 
ഭാര്യ തങ്കമണി. 
മക്കൾ ധന്യ (ടീച്ചർ, GUPS കാട്ടാമ്പള്ളി), രമ്യ. 
മരുമക്കൾ ബിജു (ചേപ്പറമ്പ് ), പരേതനായ പ്രഷിൻ. 
സഹോദരങ്ങൾ കൃഷ്ണൻ (RETD CRPF ), മോഹനൻ, പരേതനായ മനോഹരൻ. 
ശവ സംസ്കാരം ഇന്ന് (മെയ്‌ 9) രാവിലെ 10 മണിക്ക് പാടിക്കുന്നു പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്