Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കനത്ത ചൂട്; മുല്ലക്കൊടിയിലെ കല്ലുമ്മക്കായ കൃഷി നശിച്ച നിലയിൽ

കനത്ത ചൂട്; മുല്ലക്കൊടിയിലെ കല്ലുമ്മക്കായ കൃഷി നശിച്ച നിലയിൽ

മയ്യിൽ : മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ ആദ്യത്തെ കല്ലുമ്മക്കായ കൃഷി നശിച്ച നിലയിൽ. ഉയർന്ന ചൂടിൽ ഉണ്ടായ ഉഷ്ണതരംഗം മൂലം വെള്ളത്തിന് ഉണ്ടായ ചൂടാണ് കല്ലുമ്മക്കായ കൃഷി നശിക്കാൻ കാരണമായത്.
മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടിയിലെ തീരദേശം റോഡിലെ പന്താറ്റിൽ കടവിലാണ് കഴിഞ്ഞ ആഴ്ച മുതൽ ഉഷ്ണതരംഗത്തെ തുടർന്ന് ഒരു ലക്ഷത്തോളം വില വരുന്ന കൃഷിനാശം ഉണ്ടായത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്