മയ്യിൽ വേളം ശ്രീ മഹാഗണപതിക്ഷേത്രത്തിൽ CCTV സംവിധാനം ഏർപ്പെടുത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ 25.05.2024 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിച്ചിരിക്കണം. 16 ക്യാമറകളും അനുബന്ധ സംവിധാനങ്ങളും സംബന്ധിച്ച വിശദ വിവരങ്ങൾ ഓഫീസ് സമയത്ത് ലഭിക്കുന്നതായിരിക്കും 2000 രൂപ നിരതദ്രവ്യം അടച്ച് ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്. ഹാജരുള്ള കരാറുകാരുടെ സാനിധ്യത്തിൽ ക്വട്ടേഷനുകൾ 28.05.2024ന് തുറക്കുന്നതുമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 7736872433,9747289038 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
.jpeg)
Post a Comment