വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് മരണാനന്തര സഹായവും, ചികിത്സാ സഹായ ഫണ്ടും കൈമാറി

വ്യാപാരി വ്യവസായി സമിതി മയിൽ യൂണിറ്റ് മെമ്പറും ശോഭ കമ്പ്യൂട്ടർ സെൻറർ ഉടമയുമായ അന്തരിച്ച കെ ഭാസ്കരന്റെ മരണാനന്തര സഹായം ബഹുമാനപ്പെട്ട മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി എംപി അജിത ഭാസ്കരന്റെ ഭാര്യ ശോഭനക്ക് കൈമാറി.

കണ്ടക്കയിലെ കെ അശോകന്റെ ചികിത്സാ സഹായ ഫണ്ടും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത അശോകന് കൈമാറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്