Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കൂൺകൃഷി വിളവെടുപ്പ് നടത്തി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കൂൺകൃഷി വിളവെടുപ്പ് നടത്തി

ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത കൂൺകൃഷിയുടെ വിളവെടുപ്പ്  ബേങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, മാനേജർ എൻ.വാസുദേവൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്