എകെജി സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയവും കുറ്റ്യാട്ടൂർ എ എൽ പി സ്കൂളും സംയുക്തമായി അവധിക്കാല പരിപാടി "കളിവീട്" സംഘടിപ്പിച്ചു

എകെജി സ്മാരക പൊതുജന വായനശാല & ഗ്രന്ഥാലയവും കുറ്റ്യാട്ടൂർ എ എൽ പി സ്കൂളും സംയുക്തമായി അവധിക്കാല പരിപാടി "കളിവീട്" എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി വായനശാല എക്സിക്യൂട്ടീവ് അംഗം പി ഹരീന്ദ്രന്റെ അധ്യക്ഷതയിൽ വായനശാല സെക്രട്ടറി ഷനോജ് കെ സ്വാഗതവും, അഡ്വ. ജിൻസി സി ഉദ്ഘാടനവും നിർവഹിച്ചു. സ്കൂൾ എച്ച് എം വിനോദ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. വായനശാല പ്രസിഡണ്ട് സന്തോഷ് കെ വി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്