Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചിറക്കല്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരിയമ്പാട്ട് ഹൗസില്‍ ബാലകൃഷ്ണന്‍ നിര്യാതനായി

ചിറക്കല്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരിയമ്പാട്ട് ഹൗസില്‍ ബാലകൃഷ്ണന്‍ നിര്യാതനായി

അരിയമ്പാട്ട് ബാലകൃഷ്ണന്‍ നിര്യാതനായി
ചിറക്കല്‍: ചിറക്കല്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍  അരിയമ്പാട്ട് ഹൗസില്‍ ബാലകൃഷ്ണന്‍ (60) നിര്യാതനായി. ഭാര്യ: ബീന. മക്കള്‍: വിദ്യ, കീര്‍ത്തന, ശിവപ്രിയ. മരുമകന്‍: വിവേക്. സഹോദരങ്ങള്‍: ജാനകി, മുകുന്ദന്‍, അച്ചുതന്‍, പവിത്രന്‍, സുമിത്ര, ചന്ദ്രന്‍, പരേതനായ നാരായണന്‍. മൃതദേഹം രാവിലെ 11 മണി വരെ പുതിയാപറമ്പിലെ അരിയമ്പാട്ട് വീട്ടിലും തുടര്‍ന്ന് 11 മണി മുതല്‍  നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും 1 മണിക്ക് കണ്ണാടിപ്പറമ്പിലെ തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്