Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം കൊടുവള്ളി സമൃതിസംഗമം നടത്തി

മയ്യിൽ തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം കൊടുവള്ളി സമൃതിസംഗമം നടത്തി

മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച കൊടുവള്ളി ബാലൻ അനുസ്മരണം  കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. . ലൈബ്രറി കൗൺസിൽ ജില്ലാസെക്രട്ടറി പി കെ വിജയൻ അധ്യക്ഷത വഹിച്ചു.   
എൻ കെ രാജൻ, സി പി നാസർ, എം ഭരതൻ , പുച്ചേരി ബാലൻ, വി വി വിജയൻ, കെ കെ റിജേഷ്, പി ബാലൻ, വി രാമചന്ദ്രൻ, സി കരുണാകരൻ, കെ രാമചന്ദ്രൻ, കെ പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ സി ശ്രീനിവാസൻ സ്വാഗതവും എം ഷൈജു നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്