അനുശോചിച്ചു

കാട്ടാമ്പള്ളി : INL ജില്ലാ പ്രവർത്തക സമിതി അംഗവും നാഷണൽ പ്രവാസി ലീഗ് ജില്ലാ ട്രഷററുമായ. T.P.ശാദുലി സാഹിബിന്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു. അനുശോചന യോഗം കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.സുബൈർ കക്കാട് ആദ്ധ്വക്ഷത വഹിച്ചിച്ചു. B.ഹംസ ഹാജി INL, സതീശൻ KV.CPM, K.V.ഹാരിസ് IUML,  ശറഫുദ്ധീൻ കാട്ടാമ്പള്ളി CON, റഫീഖ് SDPI,സിറാജ് തയ്യിൽ,ഹമീദ് ചെങ്ങളായി, ഇബ്രാഹിം കല്ലീയ്ക്കൽ, അജയൻ വാർഡ് മെമ്പർ, സെക്കരിയ മാളിയേക്കൽ, വഹാബ് കണ്ണാടിപ്പറമ്പ്, മുഹമ്മദ് T.K തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്