കണ്ടക്കൈപറമ്പ് കള്ള് ഷാപ്പ് കോൺട്രാക്ടർ ആയിരുന്ന കണ്ടൻ വത്സൻ നിര്യാതനായി

കമ്പിൽക്കടവിലെ കണ്ടൻ വത്സൻ (79) നിര്യാതനായി. കണ്ടക്കൈപറമ്പ് കള്ള് ഷാപ്പ് (ശ്രീകണ്ഠപുരം റേഞ്ച്) കോൺട്രാക്ടർ ആയിരുന്നു. മക്കൾ - ഷാനു കണ്ടൻ (ശ്രീകണ്ഠ ജ്വല്ലറി ധർമ്മശാല), രമ്യ (കല്ല്യാശ്ശേരി), ഷൈന (ഇരിണാവ്), മരുമക്കൾ അംബിക (പാവന്നൂർ), വിനോദ് (ശ്രീകണ്ഠ ജ്വല്ലറി ഇരിണാവ്), പ്രവീൺ (കല്ല്യാശ്ശേരി). സഹോദരങ്ങൾ - നളിനി (കണ്ണാടിപ്പറമ്പ),പുഷ്പജൻ(കമ്പിൽക്കടവ്) , രാജിനി (മാങ്ങാട്), രത്നവതി (പറശ്ശിനിക്കടവ്), പരേതരായ ചന്ദ്രൻ സി, രത്നാകരൻ സി.
സംസ്കാരം ഇന്ന് (23/5/24) വൈകുന്നേരം 5 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്