Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി.അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ 2024 മെയ് 14 ചൊവ്വാഴ്ച ചടങ്ങ് സംഘടിപ്പിച്ചു. 

നാലാംപീടിക:
അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ ഓഫീസിൽ നടന്ന ചടങ്ങിൽ 
പ്രസിഡന്റ മുഹമ്മദ് അലി ഫൈസി യുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖതീബ് ഉസ്താദ് അബുൽ ഹസൻ അലി ശാദുലി അൽഖാസിമി  ഉദ്ഘാടനം ചെയ്തു..മുഹമ്മദ് അഷ്‌റഫ് അൽ ഖാസിമി  ഹജ്ജാജിമാർക്ക് നസീഹത്ത് നൽകി.

പി. എം.അബൂബക്കർ മാസ്റ്റർ, പി.പി.സി.മുഹമ്മദ് കുഞ്ഞി,പി.പി. ഖാലിദ് ഹാജി, കെ.പി കാദർ കുട്ടി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പി.മമ്മു, കെ.പി മുഹമ്മദ് കുഞ്ഞി, പി.ടി.പി അബുബക്കർ സിദ്ധീഖ് എന്നിവർ  മറുപടി പ്രസംഗം നടത്തി.
പരിപാടിയിൽ A. F. I. C ജനറൽ സെക്രട്ടറി: റഹീസ്.കെ.പി. സ്വാഗതവും, ജോയിന്റ്  സെക്രട്ടറി അഷ്‌റഫ്.കെ.എം.പി നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്