Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

ചട്ടുകപ്പാറ - കട്ടോളി സാന്ത്വനം സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയതു. പഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.രാമചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. സംഘം സെക്രട്ടറി പി.മിഥുൻ സ്വാഗതം പറഞ്ഞു. അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികളായ ദീഷ്ണവ്.പി, ദീഷ്ണ.പി, ചൈത്ര.കെ.ഒ, നന്ദകിഷോർ പി, ദേവനന്ദ.പി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. സംഘം വൈസ് പ്രസിഡണ്ട് പി.സജിത്ത് നന്ദി രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്