മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു

പാടിക്കുന്ന് രക്തസാക്ഷി ദിനം ആചരിച്ചു

ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിക്കുന്ന് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല സംസാരിച്ചു. ലോക്കലിലെ ബ്രാഞ്ചുകളിലും പാടിക്കുന്ന് രക്തസാക്ഷി ദിനം പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ആചരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്