Home കരിങ്കൽക്കുഴിയിലെ കൊയ്‌മേത്ത് നാരായണൻ നിര്യാതനായി ജിഷ്ണു നാറാത്ത് -Thursday, May 23, 2024 0 കരിങ്കൽക്കുഴി : കൊയ്‌മേത്ത് നാരായണൻ (80) നിര്യാതനായി.ഭാര്യ ലീല ഇരിണാവ് മക്കൾ ഷൈന ഷൈജു പരേതയായ ഷീബ മരുമക്കൾ മുകുന്ദൻ ഷീബ എരിപുരം സഹോദരങ്ങൾ ഗോപാലൻ പരേതരായ പാർവതി കുഞ്ഞിരാമൻ ബാലൻസഞ്ചയനം വെള്ളിയാഴ്ച്ച
Post a Comment