ഹരിഷ്മ കെ പിയെ അനുമോദിച്ചു

എം ബി ബിസിന്  ഉയർന്ന വിജയം നേടിയ  പഴശ്ശി  8/6.ലെ  ഹരിഷ്മ യെ ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേത്ര്ത്ഥത്തിൽ അനുമോദിച്ചു 8/6.ലെ പ്രകാശൻ  ബിന്ദു ദമ്പതികളുടെ മൂത്ത മകളാണ്. 
ചടങ്ങിൽ പിവി ലക്ഷ്‌മണൻ മാസ്‌റ്റർ സത്യൻ കെ ഉത്തമൻ വേലിക്കാത്ത് ഉൾപ്പെടെ ഉള്ളവർ  പങ്കെടുത്തു ചടങ്ങിൽ മധുര പലഹാരവും വിതരണം ചെയ്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്