കെ. പി കുഞ്ഞപ്പ നിര്യാതനായി

വേശാല: കുയ്യാൽ പുതിയ പുരയിൽ കുഞ്ഞപ്പ (84) നിര്യാതനായി. 
ഭാര്യ കമല മടപ്പുരക്കൽ
മക്കൾ സുരേന്ദ്രൻ, സുധാകരൻ, സുശാന്ത് (ആറളംവന്യജീവി സങ്കേതം), സുനിൽ കുമാർ (കുവൈത്ത്), സുധീഷ് (സൗദി അറേബ്യ), സുമേഷ്
മരുമക്കൾ :ഷീജ (മമ്പറം), രേഷ്മ (മുണ്ടാനൂർ), സൗമ്യ (ചേപ്പറമ്പ്), നീനജ (കണ്ണാടിപറബ്) 
സഹോദരങ്ങൾ: പരേതരായ മാധവി, നാരായണൻ
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്