കമ്പിൽ ബസാറിലെ ആദ്യകാല ഹോട്ടൽ ഉടമ ടിസി ഗേറ്റ് നൂപുരത്തിൽ പി.വി.കുഞ്ഞമ്പു നിര്യാതനായി

നാറാത്ത് :  കമ്പിൽ ബസാറിലെ ആദ്യകാല ഹോട്ടൽ ഉടമ ടിസി ഗേറ്റ് നൂപുരത്തിൽ പി.വി.കുഞ്ഞമ്പു (84 കപ്പള്ളി അമ്പു) അന്തരിച്ചു. എസ്എൻഡിപി കമ്പിൽ കരയോഗം സ്ഥാപക പ്രസിഡന്റാണ. 

ഭാര്യ: ടി.ഓമന.

മക്കൾ: റീജ (അങ്കണവാടി അധ്യാപിക, നാറാത്ത്), ഷീജ (അധ്യാപിക, ചാലാട് യുപി സ്കൂ‌ൾ), വിജിത, ബൈജു (ഇൻഫോസിറ്റി, കണ്ണൂർ), ജീജ (അധ്യാപിക, നാറാത്ത് ഈസ്റ്റ് എഎൽപി സ്‌കൂൾ).

മരുമക്കൾ: കെ.ദാമോദരൻ (നാറാത്ത്), രമേഷ് അരിയേരി (കുറ്റ്യാട്ടൂർ), ശശി(കണ്ണപുരം), ജ്യോതിലക്ഷ്‌മി (അധ്യാപിക, ശ്രീനാരായണ ഇംഗ്ലിഷ് മീഡിയം സ്കൂ‌ൾ ചെക്കിക്കുളം), പരേതനായ ഡോ.സി.പി.പ്രസാദ് (വെറ്റനറി സർജൻ, പള്ളിക്കുന്ന്)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്