പ്ലസ്ടു പരീക്ഷാഫലം കണ്ണാടിപ്പറമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം

സയൻസ് വിഭാഗത്തിൽ 98.4 ശതമാനം വിദ്യാർത്ഥികളും കോമേഴ്സ് (സ്റ്റാറ്റിസ്റ്റിക്സ്) വിഭാഗത്തിൽ  92.3 ശതമാനവും കോമേഴ്സ് (പൊളിറ്റി കൽ സയൻസ്) വിഭാഗത്തിൽ  81.06 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. സയൻസ് ബാച്ചിൽ ഫുൾ A+ നേടിയവരുടെ കഴിഞ്ഞ വർഷത്തെ 10 ൽ നിന്നും 29 ആയി വർദ്ധിച്ചു. 

ആകെ 263 പേരിൽ 232 പേർ വിജയികൾ ആയി. ഫുൾ A+ ന് ആകെ 31 വിദ്യാർത്ഥികൾ അർഹരായി. 
ഫാത്തിമത്ത് സജ കെ സി, ശ്രീനന്ദ് കെ, ദേവനന്ദ കെ പി, മുഹമ്മദ് റഹദ് ഇ വി, ഷാരോൺ കെ, നിരുപമ കെ വി, ഭാഗ്യശ്രീ പി, നന്ദന ടിവി, നേഹ കെ കെ, പ്രാർത്ഥന എം, അഖിനേഷ് എം, ഋതിക എം, ഫാത്തിമത്തു നിദ, ലുബ്ന കെ പി, 
ഷിഫാ ജാഫർ, ഷെറിൻ, അളകനന്ദ  കെ ഇ, 
സജ സാലിമ എം സി, അനുരാഗ് കൃഷ്ണൻ പി സി, പ്രിയ വിജയ് പി, സമൃദ്ധ കെ, ഷിഫാന ജാബിർ കെ സി, ആർഷ വിനോദ് ടി, മാനസ മനോജ് പി, അഭയ് എസ്, നിരഞ്ജന ബൈജു, റിസ ഫാത്തിമ പി വി, നജാദ സി പി, ആരോമൽ പി പി, ഷഹാന എ പി, മുഹമ്മദ് നിഹാൽ എൻ, ആരതി പി എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസിന് അർഹരായി.  

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്