പത്മശ്രീ നാരായണ പെരുവണ്ണാനെയും രതീഷ് പണിക്കരെയും ആദരിച്ചു

2023ൽ പത്മശ്രീ നേടിയ പത്മശ്രീ നാരായണ പെരുവണ്ണാനെയും  പാമ്പുരുത്തി ശ്രീകുറുമ്പ പുതിയ ഭഗവതിക്ഷേത്രത്തിൽ തി ചാമുണ്ടി കെട്ടിയാടി അതി ഗംഭിര അഗനി പ്രവേശം ചെയിത രതീഷ് പണിക്കരെയും നാറാത്ത് കോളങ്കട ചന്ദ്രോത്ത് തായ്പരദേവത ക്ഷേത്രത്തിൽ നിന്നും സ്നോഹാദരങ്ങൾ നൽകി ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്