ഉറവ ചാരിറ്റബിൾ അസോസിയേഷൻ റിലീഫ് സെന്റർ ഉദ്ഘാടനവും വീൽ ചെയർ സമർപ്പണവും

പഴശ്ശി: ഉറവ ചാരിറ്റബിൾ അസോസിയേഷൻ റിലീഫ് സെന്റർ ഉദ്ഘാടനവും, വീൽ ചെയർ & വാക്കിംഗ് സ്റ്റിക്ക് സമർപ്പണവും നടന്നു.

രക്ഷാധികാരി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.ഡോ: ജഅ്ഫർ ഫാളിൽ ബാഖവി അൽ വാരിസി സന്ദേശ ഭാഷണം നടത്തി. മൊയ്ദീൻ സിവി, അബ്ദുൽ ഹമീദ് പി, സമീർ എവി,സയ്യിദ് സൈനുദ്ധീൻ തങ്ങൾ, ഇർഫാൻ കെകെ, തുടങ്ങിയവർ പങ്കെടുത്തു. സഅദ് കെപി സ്വാഗതവും റാസിൻ കെകെ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്