തളിപ്പറമ്പിലെ ടെക്‌സ്റ്റൈല്‍സ് ഉടമ തിരൂരില്‍ നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ് ന്യൂബസാറിലെ കേരളാ ടെക്‌സ്റ്റൈല്‍സ് ഉടമ പുളിമ്പറമ്പിലെ മിനര്‍വ്വ ഭാസ്‌ക്കരന്റെ മകന്‍ സജിത്താണ് മരിച്ചത്.

രണ്ടു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ സജിത്ത് തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം.

ബന്ധുക്കള്‍ വിവരമറിഞ്ഞ് അങ്ങോട്ടേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്