ക്രിപ്റ്റോ ഇടപാട് മയ്യിൽ സ്വദേശിക്ക്‌ 10,000 രൂപ നഷ്ടമായി

മയ്യിൽ : ക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം നൽകിയ മയ്യിൽ സ്വദേശിക്ക് 10,000 രൂപ നഷ്ടമായി.

ക്രിപ്റ്റോ ഇടപാട് നടത്തുന്ന യുവാവ് കോയിൻ വാങ്ങുന്നതിന് പണം അയക്കുകയും, തുക ലഭിച്ചതോടെ പരാതിക്കാരന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്