Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL LDF മാണിയൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

LDF മാണിയൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

ചെക്കിക്കുളം : LDF മാണിയൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലി ധർമ്മക്കിണർ കേന്ദ്രീകരിച്ച് കുണ്ടലക്കണ്ടിയിലേക്ക് നടന്നു. കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.എം മനോജ്, കെ.സി രാമചന്ദ്രൻ, സി പി നാസർ എന്നിവർ പ്രസംഗിച്ചു. ആർ ഹരിദാസൻ അധ്യക്ഷത വഹിച്ചു. പി. ദിവാകരൻ സ്വാഗതം പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്