ചട്ടുകപ്പാറ- LDFവേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ വൈകുന്നേരം 5.30ന് ചെറാട്ട് മൂലയിൽ വെച്ച് നടക്കും. CPI(M) കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. LDF നേതാക്കൾ സംസാരിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. മുഴുവനാളുകളേയും പരിപാടിയിയിലേക്ക് ക്ഷണിക്കുന്നു. പ്രകടനം വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് പരിസരത്ത് നിന്നും ആരംഭിക്കുന്നതാണ്.
Post a Comment