LDF സ്ഥാനാർഥി എം.വി ജയരാജൻ ഇന്ന് കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തും. ഉച്ചക്ക് 3.30 കരിങ്കൽകുഴി, 3.50 ന് കൊളച്ചേരി കയ്യൂർ സ്മാരക വായനശാല, 4.10 കൊളച്ചേരി പറമ്പ്, പ്രതിഭ ക്ലബ്ബ്, തെക്കേക്കര, ചേലേരി മുക്ക് എന്നീ കേന്ദ്രങ്ങളിലാണ് സ്വീകരണം. വിവിധ കേന്ദ്രങ്ങിൽ സംഘടകസമിതി രൂപീകരിച്ച്
Post a Comment