മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... LDF 174-ാം നമ്പർ ബൂത്ത് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

LDF 174-ാം നമ്പർ ബൂത്ത് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

LDF 174 ബൂത്ത്‌ റാലിയും പൊതുയോഗവും വേശാല പാറപ്രത്ത് നടന്നു. DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സ: രെജുകുമാർ ഉദ്ഘാടനം ചെയ്തു. സ:കെ. മധു സ്വാഗതം പറഞ്ഞു. സ: പി. പി. സുരേന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. സ: കെ.നാണു സംസാരിച്ചു. LDF തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗങ്ങളായ സ:എം.വി.സുശീല, സ: കെ. പ്രിയേഷ് കുമാർ, LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗം സ: കെ.വി.പ്രതീഷ് എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്