Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിവാഹ വാർഷിക ദിനത്തിൽ IRPCക്ക് സംഭാവന നൽകി

വിവാഹ വാർഷിക ദിനത്തിൽ IRPCക്ക് സംഭാവന നൽകി

സിപിഐ (എം) മുൻ കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗമായ  ചെറുക്കുന്നിലെ സ.മുണ്ടയാടൻ ലക്ഷ്മണൻ - ജയശ്രീ ദമ്പതികളുടെ 39-മത് വിവാഹ വാർഷിക ദിനത്തിൽ IRPCക്ക് നൽകിയ സംഭാവന കെ. രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി
തദവസരത്തിൽ സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം എ കൃഷ്ണൻ, ചെറുക്കുന്ന് ബ്രാഞ്ച് സിക്രട്ടറി എ ഒ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments