ഗൃഹ പ്രവേശന സുദിനത്തിൽ IRPCക്ക് സംഭാവന നൽകി

CPIM പാട്ടയം താഴെ ബ്രാഞ്ച് സെക്രട്ടറി സ. പി പി രാഗേഷിന്റെ ഗൃഹ പ്രവേശന സുദിനത്തിൽ IRPCക്ക് സംഭാവന നൽകി. CPIM മയ്യിൽ AC മെമ്പർ സ. എം ദാമോദരൻ ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ സഖാക്കൾ കുഞ്ഞിരാമൻ പി പി, സത്യൻ സി, പദ്മനാഭൻ സി, എ കൃഷ്ണൻ, കെ രാമകൃഷ്ണൻ, മഹേഷ്‌ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്