നാല്പതാം ചരമ ദിനത്തോട് അനുബന്ധിച്ചു IRPCക്ക് സംഭാവന നൽകി

ചട്ടുകപ്പാറയിലെ കോക്കാടൻ ലക്ഷ്മണന്റെ ഭാര്യ സരസ്വതി.കെ (ആമേരി) യുടെ നാല്പതാം ചരമ ദിനത്തോട് അനുബന്ധിച്ചു IRPC ക്ക് സംഭാവന നൽകി. ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ സ:ടി.കെ.ഗോവിന്ദൻ മാസ്റ്റർ സംഭാവന ഏറ്റ് വാങ്ങി, സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി സഖാവ് എൻ. അനിൽകുമാർ, സിപിഐഎം ചാട്ടുകപ്പാറ ബ്രാഞ്ച് സെക്രട്ടറി ആർ.വി രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്