Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL യെസ് ടി വി കേരള ഡയരക്ടർ ബോർഡ് അംഗം അഭീഷ് നിര്യാതനായി

യെസ് ടി വി കേരള ഡയരക്ടർ ബോർഡ് അംഗം അഭീഷ് നിര്യാതനായി

വടകര: കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി കോട്ടക്കുന്നുമ്മൽ അഭീഷ് (39) മാധ്യമ ലോകത്ത് നിന്ന് എന്നന്നേക്കുമായി അനന്ത വിഹായസങ്ങളിലേക്ക് മറിഞ്ഞു.....
കുറച്ച് ദിവസമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
യെസ് ടി.വി. കേരള ഡയരക്ടർബോർഡ് അംഗമായിരുന്നു അഭീഷ് 
മാധ്യമ ലോകത്തെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
യെസ് ടി.വി കേരള ജനറൽ മാനേജർ നിഖിൽ റാം, ഇന്ത്യൻ റിപ്പോർട്ടേഴ്സ് മീഡിയയൂണിയൻ ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയുണ്ടായി.
അച്ഛൻ : കുഞ്ഞികൃഷ്ണൻ
അമ്മ : അജിത
ഭാര്യ: പ്രജിഷ
മക്കൾ: പ്രണവ്, അപർണിക, ലക്ഷ്മി, സഹോദരൻ: മഹേഷ് എസ് ( ഇന്ത്യൻ റിപ്പോർട്ടേഴ്സ് മീഡിയ യൂണിയൻ അംഗം)

സംസ്കാരം ഇന്ന് കാലത്ത് വീട്ടുവളപ്പിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്