മയ്യിൽ : കോറളായിയിൽ തെങ്ങ് പൊട്ടി ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു. മയ്യിൽ എ എൽ പി സ്കൂളിന് സമീപത്തെ കെ പി അലി (61)യാണ് മരിച്ചത്. വ്യാഴാഴ്ച്‌ച നടന്നു പോകുന്നതിനിടെയാണ് തെങ്ങ് അലിയുടെ ദേഹത്ത് വീണത്.
ഭാര്യ: കുഞ്ഞായിഷ
മക്കൾ: ഫെമിന, സാജിദ് അലി, ഇഫാ അലി
മരുമകൻ: ശിഹാബുദ്ധീൻ.
സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുള്ള, ജബ്ബാർ, ഷറഫുദ്ധീൻ
ഖബറടക്കം നിരത്തുപാലം ഖബർസ്ഥാനിൽ നടന്നു.
Post a Comment