പച്ചക്കറി വിളവെടുപ്പ്

മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനശാലക്ക് മുൻവശം കൃഷി ചെയ്ത പച്ചക്കറി വിളവെടുപ്പ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ നിർവ്വഹിച്ചു ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ - പി.സജിത്ത് കുമാർ എ. കൃഷ്ണൻ സി.നിശാന്ത് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്