Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വെളളുവയലിലെ പി.പി കുഞ്ഞിരാമൻ നിര്യാതനായി

വെളളുവയലിലെ പി.പി കുഞ്ഞിരാമൻ നിര്യാതനായി

ചട്ടുകപ്പാറ : വെളളുവയലിലെ പി.പി കുഞ്ഞിരാമൻ (86) നിര്യാതനായി. 
ഭാര്യ നാരായണി. 
മക്കൾ: കാഞ്ചനവല്ലി (സി ഡി എസ് കുറ്റ്യാട്ടൂർ പഞ്ചായത്ത്), സുരജ (അധ്യാപിക, എടയന്നൂർ ജി വി എച്ച് എസ് സ്കൂൾ), രാജേഷ് പി വി (എ എസ് ഐ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷൻ), സജിന (ചിന്മയ കോളേജ്, ചാല). 
മരുമക്കൾ: രാഘവൻ (റിട്ട. അധ്യാപകൻ), പ്രസാദ് മുഴപ്പാല (റിട്ട. അധ്യാപകൻ), ഷൈനി (അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്), പരേതനായ അശോകൻ മാസ്റ്റർ. 
സഹോദരങ്ങൾ: ചെമ്മരത്തി, കല്ല്യാണി, ശ്രീധരൻ, ദേവകി.
സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്