ഡോ : എം കെ മുനീർ നാളെ പാമ്പുരുത്തിയിൽ

കൊളച്ചേരി : കണ്ണൂർ ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ മൂന്നു മണിക്ക് നാളെ (ബുധനാഴ്ച - 17.04.2024) 3 മണിക്ക് പാമ്പുരുത്തിയിൽ നടക്കുന്ന കുടുംബ സംഗമത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ: എം കെ മുനീർ എം എൽ എ സംസാരിക്കും.
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, കണ്ണൂർ ഡി. സി സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ, മുസ്തഫ കോടിപ്പൊയിൽ, കെ എം ശിവദാസൻ തുടങ്ങി പ്രമുഖർ സംബന്ധിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്