![]() |
ബസ് ജീവനക്കാരായ ഡ്രൈവർ ശ്രീജേഷ്, കണ്ടക്ടർ സന്തോഷ്, ക്ലീനർ നഷാത്ത് |
മയ്യിൽ - അരിമ്പ്ര റൂട്ടിൽ ഓടുന്ന സഫാരി (വന്ദനം) ബസ്സിൽ യാത്രയ്ക്കിടെ ഒരു സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു. മാല ബസ് ജീവനക്കാർ കണ്ടെത്തുകയും തിരിച്ചേൽപ്പിക്കുകയും ചെയ്തു. അവരുടെ സത്യസന്ധതയെയും നല്ല മനസിനെയും അഭിനന്ദിക്കുന്നു.
Post a Comment