Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വാഹനാപകടത്തെ തുടർന്ന് പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ നിര്യാതയായി

വാഹനാപകടത്തെ തുടർന്ന് പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ നിര്യാതയായി

മയ്യിൽ ഓലക്കാട് വാഹനാപകടത്തെ തുടർന്ന് പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ (35) നിര്യാതയായി. ഭർത്താവ് ബിജു( ഓട്ടോ ടാക്സി ഡ്രൈവർ)  മകൾഅലയ്ന. ശവസംസ്കാരം ഇന്ന് (17/4/2024) ഉച്ചയ്ക്ക്1.30 ന് കണ്ടകൈ ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്