കാവുന്താഴയിലെ കെ.ജാനകി നിര്യാതയായി

കൂടാളി - കാവുന്താഴയിലെ കാട്ടിനകത്ത് കെ. ജാനകി (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തുകുട്ടി. മക്കൾ പരേതനായ രാജൻ, ഭാർഗ്ഗവി, ഗിരിജ
മരുമക്കൾ - ശോഭന (ചട്ടുകപ്പാറ), കുഞ്ഞിരാമൻ, രവീന്ദ്രൻ
സംസ്കാരം നാളെ ( 10.04.24 ബുധൻ ) രാവിലെ 10 മണിക്ക് കൂടാളി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ (നാലു പെരിയ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്