Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എലിയൻ ഭാരതി നിര്യാതയായി

എലിയൻ ഭാരതി നിര്യാതയായി

കണ്ണാടിപ്പറമ്പ്- കണ്ണാടിപ്പറമ്പിലെ എലിയൻ ഭാരതി (77) നിര്യാതയായി.  ഭർത്താവ് - കൂനൻ നാരായണൻ,
മക്കൾ: ദിനേശൻ ( വില്ലേജ് മുക്ക് - CPIM വെങ്ങാറമ്പ് ബ്രാഞ്ച് മെമ്പർ), പ്രസന്ന (വില്ലേജ് മുക്ക്), പ്രകാശൻ, (അബുദാബി), സുരേശൻ, (റാസൽ ഖൈമ), രമേശൻ (ഷാർജ)
മരുമക്കൾ: റീജ (കണ്ണാടിപ്പറമ്പ്), സിന്ധു (തോട്ടട), സിന്ധു (മോറാഴ), ഓമന (കടൂർ) 
ശവസംസ്കാരം ഇന്ന് (19.04.24ന് വെള്ളിയാഴ്ച) ഉച്ചക്ക് ഒരു മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്