കുറുമാത്തൂരിൽ ബസ്സ് നിയന്ത്രണം വിട്ട് അപകടം

കുറുമാത്തൂർ : താനിക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമീപം ബസ്സ് നിയന്ത്രണം വിട്ട് ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞ് കയറി നാല് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്