യുവജന വായനശാല & ഗ്രന്ഥാലയം തായംപൊയിൽ - വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വികസന വിജ്ഞാന സദസ്സ്, അനുമോദനം സംഘടിപ്പിച്ചു

യുവജന വായനശാല & ഗ്രന്ഥാലയം തായംപൊയിൽ - വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വികസന വിജ്ഞാന സദസ്സ് 30.3.2024 ഞായറാഴ്ച രാവിലെ 10 മണിക്ക്  സംഘടിപ്പിച്ചു. പരിപാടിയിൽ ശ്രീമതി സൗമിനി ടീച്ചർ ക്ലാസ് നയിച്ചു.  സുനില  സ്വാഗതവും ലളിത സി വി  അദ്ധ്യക്ഷ സ്ഥാനവും നിർവ്വഹിച്ചു. ശാലിനി വി വി നന്ദി പറഞ്ഞു.
തുടർന്ന് ഉച്ചക്ക് 2 മണിക്ക് 84-ാം വയസ്സിലും വായനശാല പുസ്തകങ്ങൾ സ്ഥിരമായി വായിക്കുന്ന ശ്രീമതി കമലാക്ഷി സി വി യെ വനിതാ വേദി പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്