കണ്ണൂർ : കണ്ണൂരിൽ അമ്മയും മകളും മരിച്ച നിലയിൽ. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്ന് സംശയം.ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
Post a Comment