Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വളവിൽ ചേലേരിയിലെ ചന്ദ്രൻ ടി കെ നിര്യാതനായി

വളവിൽ ചേലേരിയിലെ ചന്ദ്രൻ ടി കെ നിര്യാതനായി

വളവിൽ ചേലേരിയിലെ ചന്ദ്രൻ ടി കെ(59) നിര്യാതനായി. 
ഭാര്യ പുഷ്പവല്ലി. 
മക്കൾ സുജിത്ത്, ശ്രീജിത്ത് 
മരുമകൾ സ്വര ശ്രീജിത്ത്. 
സഹോദരങ്ങൾ ബാലകൃഷ്ണൻ തൂണേരി, സുരേഷ്, ബിജു, അനീഷ്, സാവിത്രി, ശോഭന. 
സംസ്കാരം ഇന്ന് (30/4/2024) ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പറമ്പ് പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments