Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി.കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ

പി.കെ കുഞ്ഞാലിക്കുട്ടി നാളെ കമ്പിലിൽ

കൊളച്ചേരി : കണ്ണൂർ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കമ്പിൽ ടൗണിൽ ഏപ്രിൽ 20 ന് ശനിയാഴ്ച്ച 3 മണിക്ക് യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും, പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.
പി.കെ കുഞ്ഞാലിക്കുട്ടിയെ നിരവധി വാഹന അകമ്പടിയോടെ കാട്ടാമ്പള്ളി പാലത്തിൽ നിന്നും യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ചാനയിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്