പിറന്നാൾ ആഘോഷത്തിൽ ഐആർപിസിക്ക് സഹായം നൽകി

കമ്പിൽ :- ചെറുക്കുന്നിലെ ടി.കെ വിനേന്ദ്രൻ (ഇന്ത്യൻ ആർമി) ഹരിത ദമ്പതിമാരുടെ മകൻ "ഇവാക്ൻ്റെ" മൂന്നാമത് പിറന്നാൾ ആഘോഷത്തിൽ ഐആർപിസിക്ക് നൽകിയ സഹായം സിപിഐ (എം) കൊളച്ചേരി LC അംഗം എ. കൃഷ്ണൻ സ്വീകരിച്ചു. ഏഒ പവിത്രൻ, പി സന്തോഷ്, എം.ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്